ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 24 —
| കടുക്കൻ | കട്ടിള | കണക്ക് | കണ്ണട | കത്തിരി |
| കനിവു | കപടം | കമ്പിളി | കയ്യേറ്റം | കരിമ്പ് |
| കരുണ | കൎക്കടം | കൎത്തവ്യം | കൎപ്പൂരം | കറുപ്പ് |
| കലക്കം | കല്പന | കല്യാണം | കവൎച്ച | കഷണം |
൨൦ാം പാഠം.
| കസ്തൂരി | കളവ് | കഴഞ്ച് | കഴുത | കാഞ്ഞിരം |
| കാഠിന്യം | കാംക്ഷിതം | കാരണം | കാരുണ്യം | കാവടി |
| കാഹളം | കിടങ്ങ് | കിണറ് | കിനാവു | കിഴക്ക് |
| കിഴവൻ | കീഴാണ്ടു | കുങ്കുമം | കുടുക്കു | കുടുമ |
| കുഡുംബം | കുതിര | കുത്സിതം | കുന്തളം | കുപ്പായം |
| കുമാരൻ | കുമായം | കുരള | കുറവ് | കുറുക്കൻ |
| കുശവൻ | കുളമ്പ് | കുഴമ്പ് | കൂട്ടാളി | കൂടാടി |
൨൧ാം പാഠം.
| കൂവളം | കൃതഘ്നൻ | കൃതജ്ഞൻ | കൃത്രിമം | കൊടുതി |
| കേരളം | കേവലം | കൈലാസം | കൈവശം | കൊഞ്ഞനം |
| കൊഴുപ്പ | കൊതമ്പം | കൊൾമയിർ | കൌശലം | ക്രിസ്താബ്ദം |
| ക്ഷീരാബ്ധി | ക്ഷുരകൻ | ഖണ്ഡിതം | ഗന്ധകം | ഗമനം |
| ഗംഭീരം | ഗൎജ്ജനം | ഗുരുത്വം | ഗൃഹസ്ഥൻ | ഗോപുരം |
| ഘടിക | ചങ്ങാടം | ചങ്ങാതി | ചതിയൻ | ചന്ദനം |
| ചരക്ക | ചരട് | ചരിത്രം | ചവിണ | ചാഞ്ചല്യം |
൨ാം പാഠം.
| ചൊറിച്ചൽ | ചൊലുത്ത് | ചോനകൻ | ഛ്ശേദനം | ജഠരം |
| ജാഗ്രത | ജീരകം | ജീവിതം | ജ്യോതിഷം | ഝടിതി |
| ഞരമ്പ് | ഞായിറു | ഞെരുക്കം | ഢമാനം | തകരം |
| തടുക്ക | തപസ്സു | തകര | തവിടു | തസ്കരൻ |
| തളൎച്ച | താന്തോന്നി | താമര | താവഴി | തിപ്പലി |
| തിരിച്ചൽ | തീയാട്ടം | തുടക്കം | തുടൎച്ച | തുരുത്തി |