താൾ:GkVI70b.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—23—

സഹ്യം സാക്ഷാൽ സാധു സാമ്യം സാരം സിംഹം സിദ്ധി
സീമ സുഖം സൂരൻ സൂക്ഷം സൂചി സൂത്രം സൂൎയ്യൻ
സൃഷ്ടി സേതു സേവ സോമൻ സൌമ്യം സ്തുതി സ്ഥലം
സ്ഥിതി സ്ഥൂലം സ്നേഹം സ്ഫുടം സ്മൃതി സ്രാവം സ്വന്തം
സ്വർണ്ണം സ്വച്ഛം ഹസ്തം ഹംസം ഹാനി ഹിംസ ഹിതം
ഹിതൻ ഹീനം ഹേതു ഹേമം ഹോമം ഹ്രസ്വം ഹ്രാദം

ത്ര്യക്ഷരി.
(മൂവക്ഷര വാക്കുകൾ)
൧൭ാം പാഠം.

അരിഷ്ടം അൎപ്പണം അറിവു അറുതി അലക്
അലമ്പൽ അവധി അവസ്ഥ അഷ്ടാംഗം അസൂയ
അളവ് അളിയൻ അഴക് അഴുക്ക് ആകാശം
ആഗ്രഹം അചാൎയ്യൻ ആദിത്യൻ ആധാരം ആനന്ദം
ആപത്ത് ആയുധം ആരംഭം ആരോഗ്യം ആറാട്ട്
ആലയം ആവശ്യം ആശാരി ആശ്ചൎയ്യം ആശ്രയം
ആശ്വാസം ആഴക്ക് ഇടയൻ ഇടൎച്ച ഇണക്കം

൧൮ാം പാഠം.

ഇന്ദ്രിയം ഇരട്ടി ഇറക്കം ഇറച്ചി ഇളപ്പം
ൟറ്റില്ലം ൟശ്വരൻ ഉച്ഛിഷ്ടം ഉടമ്പ് ഉണൎച്ച
ഉതളി ഉത്തമം ഉത്തരം ഉത്ഭവം ഉത്സാഹം
ഉദയം ഉദ്യോഗം ഉപേക്ഷ ഉമ്മരം ഉറപ്പു
ഉറക്കം ഉലക്ക ഉല്ലാസം ഉൾക്കാമ്പ് ഉഴല്ച
ഊരാളി ഔറ്റത്വം ഊഷ്മാവ് ഊഴ്ക്കാരൻ ഋഷഭം
എടവം എണ്മണി എതിരി എമ്പുരാൻ എരിമ

൧൯ാം പാഠം.

എറുമ്പ് എളുപ്പം എഴുത്ത് ഏകാഗ്രം ഏഷണി
ഐശ്വൎയ്യം ഒടുക്കം ഒരുക്കം ഒഴിച്ചൽ ഒഴുക്കു
ഓഹരി ഔഷധം കടച്ചൽ കടവ് കടാക്ഷം
"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/27&oldid=184039" എന്ന താളിൽനിന്ന് ശേഖരിച്ചത്