താൾ:GkVI70b.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

രാമച്ചം ലക്ഷണം ലംഘനം ലാഘവം ലേഖനം
ലോലിതം വക്കാണം വഞ്ചന വടക്ക് വണക്കം
വയറു വൎത്തകൻ വാചകം വാത്സല്യം വാസന

൨൭ാം പാഠം.

വാഹനം വിചാരം വിശേഷം വിശ്വാസം വിസ്മൃതം
വിളക്ക് വീടാരം വൃശ്ചികം വെടിപ്പ് വെള്ളാളൻ
വേദന വൈഭവം വൈരാഗ്യം വൈഷമ്യം വ്യത്യാസം
വ്യാഖ്യാനം വ്യാപാരം ശകാരം ശയനം ശാശ്വതം
ശിഖരം ശീലത്വം ശൈശവം ശോധന ഷൾഭാഗം
സമയം സാഗരം സിദ്ധാന്തം സൌജന്യം ഹവനം

ബഹ്വക്ഷരി.
(ഏറിയ അക്ഷരമുള്ള വാക്കുകൾ)
൨൮ാം പാഠം.

അനുഗ്രഹം അഹംഭാവം ആരോഹണം ‌- അംഘ്രിയുഗ്മം അത്യുല്കണ്ഠിതം അസമ്പ്രേക്ഷ്യകാരി
അജ്ഞോലംഘനം ഇന്ദ്രിയനിഗ്രഹം ൟഷദ്ധാസ്യവദനം
ഉല്ലംഫപ്രൊല്ലംഫം ഊനവിംശതിതമം ഐശ്വൎയ്യകാംക്ഷ
ഔഷധോപദേശം കൃഷികൎമ്മോപജീവി ഗാത്രമൎദ്ദനം
ഗ്രീഷ്മകാലാരംഭം ചൌൎയ്യവൃത്തി ഛത്രചാമരം

൨൯ാം പാഠം.

ജ്യോതിശ്ചക്രം തൎക്കശാസ്ത്രാനുശീലനം ദീൎഘസൂത്രത
ധൈൎയ്യാവലംബനം ന്യൂനാധിക്യം പശ്ചാദ്ദൎശനം
ഭാഗ്യോദയം മദ്ധ്യാഹ്നക്രിയ യൌവനാവസ്ഥ
രാജ്യാഭിഷേകം ലോകാന്തരഗതം വ്യവഹാരസിദ്ധി
ശിരോവേദന ശ്രുതാദ്ധ്യയനസമ്പന്നൻ, ഷോഡശോപചാരം
സ്തുത്യൎത്ഥവാചകം ഹിതോപദേശം ക്ഷിതിപാലേന്ദ്രൻ
"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/30&oldid=184043" എന്ന താളിൽനിന്ന് ശേഖരിച്ചത്