താൾ:GkVI70b.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

ദുഷ്ടൻ ദൂതൻ ദൂരം ദൂഷ്യം ദൃഷ്ടി ദേവൻ ദേശം
ദേഹം ദൈവം ദോഷം ദ്രവ്യം ദ്രോഹം ദ്വാരം ദ്വേഷ്യം
ധനം ധനു ധൎമ്മം ധാന്യം ധൂൎത്തൻ ധൈൎയ്യം ധ്യാനം
ധ്വനി നഖം നഗ്നൻ നഞ്ഞ നട നടു നദി
നന്ന നമഃ നമ്പി നയം നര നരി നഷ്ടം
നാട് നാഡി നാണം നാദം നാഴി നിത്യം നിദ്ര

൧൧ാം പാഠം.

നിര നിറ നിറം നില നിലം നിലാ നില്പു
നിഷ്ഠ നിഴൽ നീക്കം നീചൻ നീടു നീലം നീളം
നുകം നുണ നുര നൂറ നൃത്തം നെഞ്ഞ നെയ്ത്ത
നെറ്റി നേരം നേൎച്ച നൊടി നോക്കു നോട്ടം ന്യായം
പക പകൽ പക്ഷം പക്ഷി പങ്ക് പച്ച പഞ്ഞി
പട പടം പടി പട്ട പട്ടം പട്ടി പണം
പണി പണ്ടം പതം പത്ത പന പതി പനി
പന്തം പന്ത പന്നി പരം പറ പറ്റൽ പലം
പശ പശു പള്ള പഴം പഴി പാങ്ങ് പാട്ടു

൧൨ാം പാഠം.

പാട്ട പാട്ടം പാഠം പാതി പാത്രം പാദം പാനം
പാപം പാമ്പ് പാറ പാറ്റ പാലം പാവ പിട
പിടി പിണ്ഡം പിതാ പിരാ പിലാ പിള്ള പിഴ
പീഠം പീഡ പീര പീലി പുക പുണ്യം പുതു
പുത്രൻ പുര പുറം പുല പുലി പുളി പുള്ളി
പുഴ പുഴു പൂച്ച പൂജ പൂട്ട പൂൎണ്ണം പൂൎവ്വം
പൂഴി പെട്ടി പേടി പേറ് പൊക്കം പൊടി പൊത്ത്
പൊരി പൊരുൾ പൊളി പോക്ക് പോറ്റി പോള പൌത്ര
പ്രജ പ്രാണൻ പ്രാപ്തി പ്രായം പ്രിയം പ്രേതം ഫലം [ൻ

൧൩ാം പാഠം.

ബന്ധം ബലം ബഹു ബാധ ബാലൻ ബിംബം ബുധൻ
ബുദ്ധി ബോധം ബ്രഹ്മം ഭക്തി ഭദ്രം ഭയം ഭസ്മം
ഭാഗം ഭാവം ഭാരം ഭാഷ ഭിക്ഷ ഭൂതം ഭേദം
"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/25&oldid=184037" എന്ന താളിൽനിന്ന് ശേഖരിച്ചത്