താൾ:GkVI70b.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

ഭോഗം ഭ്രമം ഭ്രഷ്ടൻ മകൻ മഞ്ഞൾ മടൽ മടി
മഠം മന്ത്രം മന്ദം മയം മയിൽ മരം മറ
മല മഷി മഹാ മഴു മാടം മാതാ മാത്രം
മാനം മായ മാറ്റ് മാല മാസം മാംസം മാള
മിത്രം മിന മിഴി മീത്തൽ മീശ മുകൾ മുഖം
മുടി മുട്ട മുതൽ മുദ്ര മുയൽ മുരു മുറ


൧൪ാം പാഠം.

മുറം മൂലം മൃഗം മെഴു മേനി മേടം മോടി
മോഹം മൌനം മ്ലേഛ്ശൻയന്ത്രം യാത്ര യുദ്ധം യോഗം
രക്തം രണ്ടു രസം രഥം രാജാ രാശി രീതി
രൂപം രേഖ രോഗം രോമം രൌദ്രം ലക്ഷം ലഘു
ലജ്ജ ലാഭം ലീല ലുബ്ധൻ ലേഹം ലോകം ലോഭം
ലോഹം വംശം വക വക്രം വജ്രം വടി വട്ടം
വയൽ വര വരം വരി വൎഗ്ഗം വൎണ്ണം വൎഷം
വല വലം വല്ലം വസ്തു വശം വളം വള്ളി
വഴി വാട്ടം വാതിൽ വായു വാസം വാവ് വാളം

൧൫ാം പാഠം.

വാഴ വിഘ്നം വിത്ത് വിധം വിധി വിരൽ വില
വിഷം വിഷു വിഷ്ണു വിള വിളി വീക്കം വീടു
വീഥി വീരൻ വീറ് വീഴ്ച വൃക്ഷം വൃദ്ധി വെടി
വെല്ലം വെളി വെള്ളം വേദം വേല വേറു വേഷം
വേള്വി വൈരം വ്യൎത്ഥം വ്യാജം ശക്തി ശങ്ക ശംഖം
ശത്രു ശനി ശബ്ദം ശവം ശാന്തി ശാപം ശാല
ശാസ്ത്രം ശിക്ഷ ശില്പം ശിഷ്യൻ ശീഘ്രം ശീലം ശിശു
ശുദ്ധി ശുഭം ശൂദ്രൻ ശൂരൻ ശൃംഗം ശേഷം ശൈത്യം
ശോകം ശോഭ ശൌൎയ്യം ശ്രദ്ധ ശ്രുതി ശ്രേഷ്ഠം ശ്ലാഘ്യം

൧൬ാം പാഠം.

ശ്ലോകം ശ്വാസം ഷഷ്ഠി സക്തി സഖ്യം സംഘം സത്യം
സന്ധ്യ സപ്തം സഭ സമം സൎപ്പം സൎവ്വം സസ്യം
"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/26&oldid=184038" എന്ന താളിൽനിന്ന് ശേഖരിച്ചത്