താൾ:GkVI70b.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

കൈത കൈപ്പ കൊക്ക കൊച്ചി കൊടി കൊണ്ട കൊണ്ടൽ
കൊതി കൊയ്ത്ത കൊത്ത കൊമ്പ കൊറ്റ കൊല്ലം കൊല്ലൻ
കൊള്ള കൊള്ളി കൊഴു കോശം ക്രമം ക്രയം ക്രിയ
ക്രീഡ ക്രൂരം ക്രോധം ക്ലേശം ക്ഷണം ക്ഷമ ക്ഷയം
ക്ഷീണം ക്ഷേത്രം ക്ഷേമം ക്ഷൌരം ഖണ്ഡം ഖലൻ ഖേദം

൮ാം പാഠം.

ഗംഗാ ഗണം ഗതി ഗന്ധം ഗൎഭം ഗാഢം ഗീതം
ഗുണം ഗുരു ഗുഹ ഗൂഢം ഗൃഹം ഗോഷ്ഠി ഗ്രഹം
ഗ്രാമം ഘനം ഘോഷം ഘ്രാണം ചക്ക് ചക്ക ചട്ട
ചതി ചതുർ ചപ്പ ചരൽ ചവർ ചാട്ടം ചാവു
ചാറു ചിങ്ങം ചിത്രം ചിന്ത ചിപ്പി ചിരി ചിറ
ചില്ല ചീട ചീനം ചുക്ക് ചുക്കം ചുണ്ട ചുറ
ചുരുൾ ചുറ്റും ചുഴി ചൂട ചൂത ചൂൎണ്ണം ചൂള
ചൂഴ ചെണ്ട ചെമ്പ ചെറു ചെവി ചേകം ചേര
ചോടി ചോദ്യം ചോറ് ചോല ചോഴം ഛൎദ്ദി ഛിദ്രം

൯ാം പാഠം.

ജഡം ജന്മം ജയം ജര ജലം ജീൎണ്ണം ജീവൻ
ജ്ഞാനം ജ്യേഷ്ഠൻ ജ്വരം ഝഷം ഞണ്ട് ഞെട്ടൽ ഞെറ്റം
ടങ്കം ഠിപ്പു ഡംഭം ഢക്ക തക്കം തച്ചൻ തഞ്ചം
തട തടി തട്ട തണ്ണീർ തണ്ട തന്ത്രം തമിൾ
തയിർ തരി തൎക്കം തറ തല തല്ല് തള
തളി തളിർ തഴ താടി താളി തിക്ക് തിങ്കൾ
തിണ്ണ തിര തിറം തീണ്ടൽ തീൎപ്പു തുണ തുട
തുമ്പ തുറ തുലാം തുള തുഴ തൂക്കം തൂപ്പ്
തൂപ്പൽ തൃപ്തി തെക്ക് തെരു തെറ്റ് തെങ്ങ് തേറ്റ

൧൦ാം പാഠം.

തൈലം തൊണ്ട തൊള്ള തൊഴിൽ തോട തോണി തോല്വി
തോഴൻ ത്യാഗം ത്രാണം ദണ്ഡം ദന്തം ദംഭം ദയ
ദാസി ദാഹം ദിക്ക് ദിവ്യൻ ദിവം ദീനം ദീൎഘം
"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/24&oldid=184036" എന്ന താളിൽനിന്ന് ശേഖരിച്ചത്