താൾ:GkVI22e.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 201

കല്പനാദ്ധ്യായം.

൪൮ ചോ. ദൈവത്തിന്റെ ഇഷ്ടവും കല്പനകളും എങ്ങിനെ അറിവാറാകും?

ഉ. പഴയനിയമം പുതിയനിയമം എന്നുള്ള വേദപുസ്തക<lb />ത്തിൽ അടങ്ങിയ ദൈവവചനത്താൽ അത്രെ.

൪൯.ചോ. പഴയനിയമത്തിലെ ദൈവകല്പനകൾ ഏവ?

ഉ.൧. യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു,<lb /> ഞാനല്ലാതെ അന്യദേവകൾ നിനക്കുണ്ടാകരുതു.<lb /> ൨ നിനക്കു യാതൊരു വിഗ്രഹത്തെയും പ്രതിമയെയും<lb /> ഉണ്ടാക്കരുതു; അവറ്റെ കുമ്പിടുകയും സേവിക്കയും അരുതു.<lb /> ൩. നിന്റെ ദൈവമായ യഹോവയുടെ നാമം വ്വഥാ<lb /> എടുക്കരുതു.<lb /> ൪. സ്വസ്ഥനാളിനെ വിശുദ്ധീകരിപ്പാൻ ഓൎക്ക.<lb /> ൫.നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.<lb /> ന൬. നീ കുല ചെയ്യരുതു.<lb /> ൭. നീ വൃഭിചരിക്കരുതു.<lb /> ൮. നീ മോഷ്ട്രിക്കരുതു.<lb /> ൯. കൂട്ടുകാരന്റെ നേരെ കള്ളുസ്സാക്ഷി പറയരുതു.<lb /> ൧൦.കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു. കൂട്ടുകാര<lb />ന്റെ ഭാൎയ്മയെയും ദാസീദാസന്മാരെയും കാളകഴുതകളെയും കൂട്ട<lb />കാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു. (൨ മോശെ ൨o.)

൫൦. ചോ. ഈ കല്പനകളുടെ സാരാംശം എന്താകുന്നു?

ഉ. ദൈവത്തെയും കൂട്ടുകാരനെയും സ്നേഹിക്ക എന്നത്രെ.<lb /> (മത്ത. ൨൨, ൩൭ - ൪൦.)

൫൧. ചോ. ദൈവത്തെ സ്നേഹിക്ക എന്നതു എന്തു?

ഉ. ദൈവത്തെ സ്നേഹിക്ക എന്നതോ ദൈവത്തെ പരമ<lb /> ധനം എന്നു വെച്ചു ഹൃദയത്താൽ പറ്റിക്കൊള്ളുകയും നിത്യം<lb /> ഓൎത്തും സൎവ്വത്തിന്നു മീതെ കാംക്ഷിക്കയും അവങ്കൽ ആനന്ദിച്ചു<lb /> തന്നെത്താൻ മുറ്റും അവനിൽ സമൎപ്പിക്കയും അവന്റെ ബഹു<lb />മാനത്തിന്നായി എരിവുള്ളവനാകയും ചെയ്യുന്നതു തന്നെ.

26

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/213&oldid=195617" എന്ന താളിൽനിന്ന് ശേഖരിച്ചത്