താൾ:GkVI22cb.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

സ്താവിപ്പാൻ തക്കവണ്ണം വട്ടം കൂട്ടെണമെ— യെശു ക്രീസ്ത
ന്റെ നാമത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടത്തൊടു ദിനമ്പ്രതി ആ
ത്മാക്കളെ ചെൎക്കെ ആവൂ— സൎവ്വ സഭകളിലും താൻ ഒരുമയുടെ
കെട്ടായിരിക്ക— ഏക ശരീരത്തിൽ ആവാൻ ഞങ്ങളെ വിളിച്ച
പ്രകാരം എല്ലാവരും വിശ്വാസത്തിലും ദെവപുത്രന്റെ പരിജ്ഞാ
നത്തിലും ഐക്യത്തൊടും തികഞ്ഞ പുരുഷത്വത്തൊടും ക്രീസ്ത
ന്റെ നിറവുള്ള പ്രായത്തിൻ അളവൊടും എത്തുമാറാക്കി ഒർ
ഇടയനും ഒർ ആട്ടിങ്കൂട്ടവും എന്ന വാഗ്ദത്തം നിവൃത്തിച്ചു തരെണ
മെ— ദൈവം സകലത്തിലും സകലവും ആകെണ്ടതിന്നു തന്നെ.
ആമെൻ— bs. W.

ത്രീത്വത്തിന്നാൾ

എന്നും സ്തുത്യനായ വിശുദ്ധ ദൈവമെ നിന്റെ സ്വഭാവത്തിന്റെ
വലിയ രഹസ്യം നീ കരുണ ചെയ്തു വെളിപ്പെടുത്തി നീ പിതാവും
പുത്രനും ആത്മാവുമായി ഏക സത്യ ദൈവമാകുന്നു എന്നുള്ള
വിശ്വാസ പ്രമാണത്തെ അറിയിച്ചു ഇപ്രകാരം സ്വീകരിപ്പാനും
ആരാധിപ്പാനും പഠിപ്പിച്ചതുകൊണ്ടു നിനക്ക് സ്തൊത്രം— ഈ
ദിവ്യമായ അറിവിനെ ഞങ്ങളിൽ പാലിച്ചുറപ്പിച്ചു സകല ദുൎമ്മത
ങ്ങളിൽ നിന്നും ഞങ്ങളെ തെറ്റിച്ചു രക്ഷിക്കെണമെ— നിത്യ
ദൈവമെ നിന്റെ വാത്സല്യത്താൽ ഞങ്ങളെ സൃഷ്ടിച്ചും വീണ്ടെടുത്തും
വിശുദ്ധീകരിച്ചും കൊണ്ട പ്രകാരം തന്നെ നിന്റെ സ്നെഹവും
കൃപയും കൂട്ടായ്മയും ഇടവിടാതെ അനുഭവിപ്പിച്ചു പൊരെണമെ—
ഒടുവിൽ നിന്റെ തെജൊരാജ്യത്തിൽ ഞങ്ങളെ ചെൎത്തു കൊ
ൾ്കെയാവൂ— ഇവിടെ വിശ്വസിച്ചതിനെ ഞങ്ങൾ അവിടെ കണ്ണാ
ലെ കണ്ടു സകല ദൂതരൊടും തെരിഞ്ഞെടുത്തവരൊടും ഒന്നിച്ചു
നിത്യ ത്ര്യെക ദൈവമായ നിന്നെ എന്നും വാഴ്ത്തി സ്തുതിപ്പാനായ്ത

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/56&oldid=194601" എന്ന താളിൽനിന്ന് ശേഖരിച്ചത്