താൾ:GkVI22cb.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

വമായി എന്നും ജീവിച്ചും വാണും കൊണ്ടിരിക്കുന്നു— ആമെൻ W

൨.,

ഞങ്ങളുടെ കൎത്താവായ യെശുവിന്റെ പിതാവായ ദൈവമെ
നീ വാഗ്ദത്തം ചെയ്ത കാൎയ്യസ്ഥനെ ഈ ലൊകത്തിൽ അയച്ചു
സ്വൎഗ്ഗീയ അവകാശത്തിന്റെ പണയവും അച്ചാരവും ആയി
ഞങ്ങൾ്ക്കു തരികയാൽ നിനക്കു സ്തൊത്രം ഭവിപ്പൂതാക— ക്രീ
സ്ത യെശുവിലുള്ള സഭയുടെ മെൽ നിന്റെ ആത്മാവിനെ
ധാരാളമായി പകൎന്നു ഹൃദയങ്ങളുടെ അകത്തു നിന്റെ രാജ്യം
സ്ഥാപിച്ചു ഞങ്ങളെ ഇരിട്ടിൽ നിന്നു വെളിച്ചത്തെക്കും പാപ
ദാസ്യത്തിൽ നിന്നു നിന്റെ മക്കളുടെ തെജസ്സാകുന്ന സ്വാ
തന്ത്ര്യത്തിലെക്കും നടത്തി പൊരെണമെ—

വിശുദ്ധാത്മാവായുള്ളൊവെ നീയെ വന്നു ഞങ്ങളിൽ ആ
രൊടും നിന്നെ തന്നെ സാക്ഷി കൂടാതെ വിടൊല്ലാ— എല്ലാ വി
ശ്വാസികളിലും നിന്റെ വരങ്ങളെ നിറെക്കയും ഇരുമനസ്സുള്ള
വരെ നിന്നെ മാത്രം അനുസരിപ്പിക്കയും പാപങ്ങളിൽ ഉറങ്ങി
ചത്തവരെ പുതിയ ജീവങ്കലെക്ക് ഉണൎത്തുകയും ചെയ്ക— ഞ
ങ്ങളുടെ ബലഹീനതെക്ക് തുണനിന്നു ഞങ്ങൾ പരീക്ഷയിൽ
അകപ്പെടായ്വാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾ്വാൻ പഠിപ്പിച്ചു
വിശ്വാസം സ്നെഹം അനുസരണം ക്ഷാന്തി ഇവറ്റിൽ ഞ
ങ്ങളെ സ്ഥിരീകരിക്കെണമെ— യെശുവിനെ ഞങ്ങളിൽ
തെജസ്കരിക്കയും അവന്റെ ശീരത്തിൽ ഞങ്ങൾ അവയ
വങ്ങളും ദൈവമക്കളും ആകുന്നു എന്നു ഞങ്ങളുടെ ആത്മാ
വിനൊടു കൂടെ സാക്ഷ്യം പറകയും ചെയ്കെവെണ്ടു—

അന്ധകാരത്തിലും മരണനിഴലിലും ഇരിക്കുന്നവരുടെ മെ
ലും നിന്റെ മഹാപ്രകാശം ഉദിപ്പൂതാക— തിരുസുവിശെഷത്തെ
നീളെ അറിയിച്ചു നിന്റെ വങ്ക്രീയകളെ സകല ഭാഷകളിലും പ്ര

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/55&oldid=194603" എന്ന താളിൽനിന്ന് ശേഖരിച്ചത്