താൾ:GkVI22cb.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

വന്നു— ഞങ്ങളെയും അന്നാൾവരെയും കാത്തുകൊൾവാൻ നീ ശക്ത
ൻ എന്നതും സ്പഷ്ടം തന്നെ— നീ ന്യായവിധിയിൽനിന്ന് എടുക്കപ്പെ
ട്ടതിനാൽ ഞങ്ങളുടെ മെൽ ഇരുന്ന ശിക്ഷാശാപം എല്ലാം നീങ്ങി
പ്പൊയല്ലൊ— നിന്നൊടു കൂടെ ജീവന്റെ പുതുക്കത്തിന്നായി ഞ
ങ്ങൾ എഴുനീറ്റാൽ തന്നെ— ഹാ യെശു കൎത്താവെ നീ പുനരുത്ഥാ
നവും ജീവനും ആകുന്നു എന്നിട്ടു നിന്നെ വിശ്വസിച്ചാശ്രയിക്കു
ന്ന ഞങ്ങളിലും ജീവിച്ചിരിക്കെണമെ— നിന്റെ വിശുദ്ധാത്മാ
വിൻ ശക്തികൊണ്ടു ഞങ്ങളെ പാപനിദ്രയിൽനിന്നു ഉണൎത്തി
ഈ മരണശരീരത്തിൽ നിറയുന്ന ദുൎമ്മൊഹത്തെ തീരെ കൊ
ന്നു സത്യമാനസാന്തരത്താലും നിൎവ്യാജമായ വിശ്വാസത്താലും ജീ
വന്റെ പുതുക്കത്തിൽ നിന്തിരു മുമ്പിൽ നടപ്പാറാക്കെണ
മെ— ഊററമുള്ള വീരാ ഞങ്ങളിലുള്ള ലൊകത്തെ ജയിച്ചട
ക്കി വാഗ്ദത്തപ്രകാരം ചെറിയ ആട്ടിങ്കൂട്ടത്തിന്റെ നടുവിൽ
പാൎത്തു കൊണ്ടു സമാധാനം ബലം ജയം ആശ്വാസം ആനന്ദം
തുടങ്ങിയുള്ള സ്വൎഗ്ഗീയ നിധികൾ എല്ലാം മറഞ്ഞു കിടക്കുന്ന നി
ന്റെ അത്ഭുതമായ ജീവനെ ഞങ്ങളിൽ നിറെച്ചു തരെ
ണമെ—

ഞങ്ങളുടെ ശിരസ്സായ യെശുവെ നീ വിളങ്ങി വരുമ്പൊ
ഴെക്ക് ഞങ്ങളും നിന്നൊടു കൂടെ തെജസ്സിൽ വിളങ്ങും— ഈ ക്ഷ
യമുള്ളതു അക്ഷയത്തെയും ഈ ചാകുന്നത് ചാകായ്മയെയും ധരി
ക്കുമല്ലൊ— ഇപ്പൊൾ പൊരുതു ഞെരുങ്ങി വലഞ്ഞവർ എങ്കിലും
നിന്റെ പുനരുത്ഥാനത്തിൽ ആശ്രയിച്ചു തെറുന്നവർ എല്ലാം അ
ന്ന് ഒരുമിച്ചു സ്തുതിപ്പിതു— ഹെ മരണമെ നിൻ വിഷമുൾ എവിടെ
പാതാളമെ നിൻ ജയം എവിടെ— നമ്മുടെ കൎത്താവായ യെശുക്രീ
സ്തനെകൊണ്ടു നമുക്കു ജയത്തെ നല്കുന്ന ദൈവത്തിന്നു സ്തൊ
ത്രം— ആമെൻ. W

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/51&oldid=194609" എന്ന താളിൽനിന്ന് ശേഖരിച്ചത്