താൾ:GkVI22cb.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ജയിച്ചും കൊൾ്ക— ഇങ്ങിനെ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും
തിരു രാജ്യം പരന്നുവരികയും പല ആത്മാക്കൾ്ക്കും നിത്യരക്ഷ സാധി
ക്കയും ആകെണമേ— സ്വൎഗ്ഗസ്ഥനായ പിതാവെ നിന്റെ പുത്രനും
ഞങ്ങളുടെ കൎത്താവും ആയ യെശു ക്രീസ്തനെ വിചാരിച്ചു ഞങ്ങളു
ടെ യാചനകളെ കെട്ടരുളെണമെ— ആമെൻ. W

൨.,

സ്വൎഗ്ഗസ്ഥപിതാവായ ദൈവമെ— ഇന്നു നിന്റെ സ്വസ്ഥനാ
ളാകകൊണ്ടു ഞങ്ങൾ മുഴുമനസ്സൊടും നിന്റെ വചനം കെട്ടും പ
രിഗ്രഹിച്ചും കൊണ്ട് ഈ ദിവസത്തെ വെണ്ടും വണ്ണം വിശുദ്ധീക
രിപ്പാനും നിന്റെ വചനത്താൽ ഞങ്ങൾ വിശുദ്ധീകരിക്കപ്പെടുവാ
നും നിന്റെ നല്ല ആത്മാവെ അയച്ചു ഞങ്ങളെ പ്രകാശിപ്പി
ച്ചു നട ത്തെണമെ— നിന്റെ വചനത്തിന്നു ശുശ്രൂഷക്കാരായവർ
ഒക്കയും യെശുക്രീസ്തന്റെ സുവിശെഷത്തെ കൂട്ടില്ലാതെ വെടിപ്പാ
യി അറിയിച്ചും തങ്ങളും അതിനാൽ ജീവിച്ചും ഇരിക്കെണ്ടതി
ന്നു വിശുദ്ധാത്മാവിന്റെ വെളിച്ചത്തെയും ശക്തിയെയും അവ
ൎക്കു നല്കെണമെ— ഈദിവസത്തിന്റെ അനുഗ്രഹങ്ങൾ എല്ലാ
വൎക്കും വിശെഷാൽ സങ്കടക്കാൎക്കും ഭാരംചുമക്കുന്നവൎക്കും രൊ
ഗികൾക്കും മരിക്കുന്നവൎക്കും വെണ്ടുവോളം അനുഭവമായ്വരെണമെ—
ഞങ്ങൾ നിന്റെ പ്രീയപുത്രനായ യെശുക്രീസ്തനിൽ മുറ്റും ആശ്ര
യിച്ചും ആശവെച്ചും കൊണ്ടു തിരുവചനപ്രകാരം നടപ്പാനും എല്ലാ
ഇടൎച്ചകളെയും സൂക്ഷിച്ചൊഴിച്ചു ഞങ്ങളുടെ രക്ഷിതാവെവി
ടാതെ പിഞ്ചെല്വാനും പ്രയാണത്തിന്റെ ഒടുവിൽ നിന്റെ സ്വൎഗ്ഗീ
യ രാജ്യത്തിൽ പൂകുവാനും നിന്റെ കരുണ ഇറക്കി തരെണ
മെ— ആമെൻ. W

൩.,

വിശ്വസിക്കുന്ന ഹൃദയങ്ങൾ്ക്കെല്ലാം ശ്രെഷ്ഠവിശ്രാമവും ഭാഗ്യ

4.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/37&oldid=194633" എന്ന താളിൽനിന്ന് ശേഖരിച്ചത്