താൾ:GkVI22cb.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

A. a.,

ഒരൊ ഞായറാഴ്ച പ്രാൎത്ഥനകൾ.

൧.,

ഞങ്ങളുടെ ദൈവമായ യഹൊവെ നീ വെളിച്ചമാകുന്നു ഇരിട്ടു
നിന്നിൽ ഒട്ടും ഇല്ല— നീ ഏകജാതനായ പുത്രനെ ഈ ലൊകത്തി
ൽ അയച്ചത് അവനെ പിഞ്ചെല്ലുന്നവൻ ആരും ഇരിട്ടിൽ നട
ക്കാതെ ജീവന്റെ വെളിച്ചമുള്ളവനായിരിക്കെണ്ടതിന്നത്രെ—
ഇന്നും കൂടെ നിന്റെ വെളിച്ചവും സത്യവും ഞങ്ങളെ നടത്തെ
ണ്ടതിന്നു അയ ക്കുക— ഇന്നും ഞങ്ങളിൽ അറിയിക്കുന്ന നിന്റെ
വചനം ഞങ്ങളുടെ കാല്ക്കു ദീപവും വഴിയിൽ വെളിച്ചവും ആയ്ചമ
ക— താന്താന്റെ ഹൃദയത്തിന്റെ അവസ്ഥ ഇന്നത് എന്നു ഞ
ങ്ങൾ്ക്കു വെളിപ്പെടുത്തിതരിക— തന്നെത്താൻ ചതിക്കുന്ന മായായെ
അകറ്റുക— അഹംഭാവത്തെ ഇടിക്കുക ഞങ്ങളെ ഉയൎത്തുവാ
ൻ കഴിയെണ്ടതിന്നു താഴ്ത്തിവെക്കുക— നല്ല ദാനങ്ങളും തിക
ഞ്ഞവരങ്ങളും ഞങ്ങളിൽ നിറെച്ചും താനും ഞങ്ങളിൽ വ
സിച്ചും കൊൾ്വാൻ വെണ്ടി ജഡത്തിലെയും ആത്മാവിലെയും
സകല കന്മഷത്തിൽ നിന്നും ഞങ്ങളെ വെടിപ്പാക്കെണമെ— ഞ
ങ്ങളെ നിന്റെ ദിവ്യപ്രതിമയാക്കി രൂപാന്തരപ്പെടുത്തി നിന്റെ
അത്യന്തജ്ഞാനത്തെ ഞങ്ങൾക്ക് ഇപ്പൊൾ തന്നെ നിത്യജീവ
ന്റെ ഉറവാക്കി ചമെക്കെണമേ— നിണക്കു വെൎത്തിരിച്ചുള്ള
ഈ ആഴ്ചയെ സമൃദ്ധിയായി അനുഗ്രഹിക്ക— ഇന്നു നിന്റെ വ
ചനത്തെ വായിച്ചും കെട്ടും പ്രസ്താവിച്ചും കൊള്ളുന്ന എല്ലാരിലും
നിന്റെ ആത്മാവ് കൊണ്ടു ശക്തിയൊടെ പ്രവൃത്തിക്ക— നിന്റെ വി
ലയെറിയ സുവിശെഷത്തെ നിന്ദിക്കുന്നവരൊടും നീ പൊരുതും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/36&oldid=194635" എന്ന താളിൽനിന്ന് ശേഖരിച്ചത്