താൾ:GkVI22cb.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

കരുണയുള്ള ദൈവമായ പിതാവെ നീ ഞങ്ങൾക്കു വീണ്ടും ര ക്ഷാമാ
ൎഗ്ഗത്തെ ഗ്രഹിപ്പിച്ചു തന്നതു കൊണ്ടു ഞങ്ങൾ സ്തൊത്രം ചൊല്ലുന്നു. കേ
ട്ട വചനത്തിന്മെൽ നിന്റെ അനുഗ്രഹം വെക്കുക— വലിയവരും
ചെറിയവരും എപ്പെരും അതിനെ നല്ല ഹൃദയത്തൊ ടെ സൂക്ഷിപ്പാ
ൻസംഗതിവരുത്തെണമെ— നിന്റെ വചനവും ആത്മാവും ഞങ്ങ
ളിൽനിന്നും മക്കളിൽനിന്നും മാറിപൊകയില്ല എന്നുള്ള വാഗ്ദത്ത
ത്തിന്നു നിവൃത്തി വരുത്തുക— തിരുവചനത്തെ കാത്തുകൊണ്ടാലല്ലാ
തെ നടപ്പു നിൎദ്ദൊഷമായ്വരികയില്ല എന്നു ഞ ങ്ങളുടെ കുട്ടികൾക്ക്
ചെറുപ്പത്തിൽ തന്നെ ഉപദെശിക്ക— അവർ ബാല്യത്തിലും തങ്ങളു
ടെ സ്രഷ്ടാവെ ഒൎക്കെണ്ടതിന്നും— അതി വിശുദ്ധ ബാലനായ യെശു
വിന്റെ മാതൃകപ്രകാരം പ്രായത്തിൽ വളരുന്തൊറും ജ്ഞാനത്തി
ലും നിന്നൊടും മനുഷ്യരൊടും കൃപയിലും വൎദ്ധിക്കെണ്ടതിന്നും ഇവ്വ
ണ്ണം ഇഹത്തിലും പരത്തിലും വിടാത്ത സൌഖ്യം സാധിക്കെണ്ടതിന്നും
കരുണ ചെയ്യെണമെ— പ്രിയ പുത്രനായ യെശുക്രിസ്തവിനെ വിചാ
രിച്ചു ഞങ്ങളെ കെൾക്കയാവു— ആമെൻ. W

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/35&oldid=194637" എന്ന താളിൽനിന്ന് ശേഖരിച്ചത്