താൾ:GkVI22cb.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദെശം ൧൯൧

ഉ. സത്യവും ജീവനും ഉള്ള വിശ്വാസത്താൽ അത്രെ—

൩൬. സത്യവിശ്വാസം എന്തു പൊൽ

ഉ. ദൈവം യെശുവിന്റെ പുണ്യമാഹാത്മ്യം വിചാരിച്ചു എ
ന്നെ കനിഞ്ഞു മകന്റെ സ്ഥാനത്തിൽ ആക്കുകയും എ
ന്നെക്കും രക്ഷിക്കയും ചെയ്യും എന്നു തന്നെ അവനെ ഇള
കാതെ ആശ്രയിക്കുന്നതത്രെ— യൊ. ൩, ൧൬. ദൈവം
ലൊകത്തെ സ്നെഹിച്ച വിധമാവിതു തന്റെ ഏകജാതനാ
യ പുത്രനിൽ വിശ്വസിക്കുന്നവൻ ആരും നശിച്ചു പൊകാതെ
നിത്യജീവനുള്ളവൻ ആകെണ്ടതിന്നു അവനെ തരുവൊ
ളം തന്നെ(സ്നെഹിച്ചത്)

൩൭. യെശു ക്രിസ്തുവിനെ വിശ്വസിപ്പാൻ നിന്നിൽ തന്നെ കഴിവുണ്ടൊ

ഉ. അതിന്നു ഒരു മനുഷ്യനും ശക്തി പൊരാ ൧ കൊ. ൧൨, ൩.
വിശുദ്ധാത്മാവിലല്ലാതെ യെശു കൎത്താവെന്നു പറവാൻ
ആൎക്കും കഴികയില്ല—

൩൮. വിശുദ്ധാത്മാവെ കൊണ്ടുള്ള നിന്റെവിശാസപ്രമാണം
എങ്ങിനെ

ഉ. വിശുദ്ധാത്മാവിലും വിശുദ്ധരുടെ കൂട്ടായ്മയുള്ള ശുദ്ധ സാധാരണ
സഭയിലും പാപമൊചനത്തിലും ശരീരത്തിന്റെ പുനരുത്ഥാനത്തി
ലും നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു—

൩൯. വിശുദ്ധാത്മാവും കൂടെ നീ വിശ്വസിക്കെണ്ടുന്ന സത്യദൈവം
തന്നെയൊ—

ഉ: അതെ വെദത്തിൽ അവനു ദൈവനാമങ്ങൾ ദൈവഗുണങ്ങ
ൾ ദെവക്രീയകൾ ദെവമാനം ഇവ എല്ലാം കൊള്ളുന്ന പ്രകാരം
കാണ‌്മാൻ ഉണ്ടു— (അപ. ൫, ൩8. ൧ കൊ. ൨, ൧൦.റോമ, ൧൫, ൧൩.
മത്ത. ൧൨, ൩൧ 8.)

൪൦, ഇങ്ങിനെ നീ വായി കൊണ്ട് ഏറ്റു പറയുന്നതെല്ലാം ഹൃദയം

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/203&oldid=194410" എന്ന താളിൽനിന്ന് ശേഖരിച്ചത്