താൾ:GkVI22cb.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦ ൩. അതിവെഗതയിലെസ്നാനം

കൎത്താവായ യെശു ക്രീസ്തനെ ഈ ശിശുവിനെ നിണക്കു ഞങ്ങൾ
കൊണ്ടു വന്നു സമൎപ്പിക്കുന്നുണ്ടു ശിശുക്കളെ എന്റെ അടുക്കൽ
വരുവാൻ വിടുവിൻ ദെവരാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു
സത്യം എന്നു നീ അരുളിച്ചെയ്ത പ്രകാരം നിന്റെ മുതലായിട്ട്
ഇതിനെ കൈക്കൊള്ളെണമെ.

പിന്നെസ്നാനാനുഷ്ഠാനം br

17

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/142&oldid=194480" എന്ന താളിൽനിന്ന് ശേഖരിച്ചത്