താൾ:GkVI22cb.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രായമുള്ളവന്റെസ്നാനം ൧൨൯

ച്ചരുളെണമെ— യാതൊരു ദുരുപദെശം പ്രപഞ്ചവിചാരം ജഡ
മൊഹം മുതലായവയും ഇന്നു സ്വീകരിച്ച നിന്റെ സത്യത്തിൽ നി
ന്നു അവനെ തെറ്റിച്ചു കളയരുതെ— വാഗ്ദത്തം ചെയ്ത അവകാശ
ത്തെ എല്ലാ വിശുദ്ധരൊടും ഒന്നിച്ചു ഇവനും (—) പ്രാപിക്കെണ്ട
തിന്നു നിന്റെ പ്രീയപുത്രനും ഞങ്ങളുടെ കൎത്താവുമായ യെശുക്രീ
സ്ത മൂലം അപെക്ഷിക്കുന്നു. ആമെൻ. Std

അല്ലെങ്കിൽ

ഞങ്ങളുടെ പ്രീയ കൎത്താവും ദൈവത്തിൻ പുത്രനും ആയ യെശു ക്രീ
സ്ത— നീ പണ്ടു പറഞ്ഞിതു— ദുഷ്ടരാകുന്ന നിങ്ങൾ മക്കൾക്കു നല്ല ദാന
ങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ പിതാ
വ് തന്നൊടു യാചിക്കുന്നവൎക്കു വിശുദ്ധാത്മാവിനെ എത്ര അധി
കം കൊടുക്കും (ലൂ.൧൧) എന്നുള്ളതല്ലാതെ— ഭൂമിമെൽ നിങ്ങ
ളിൽ ഇരുവർ യാചിക്കുന്ന ഏതു കാൎയ്യംകൊണ്ടും ഐകമത്യപ്പെ
ട്ടു എങ്കിൽ അതു സ്വൎഗ്ഗസ്ഥനായ എൻപിതാവിൽ നിന്നു അവ
ൎക്കു ഭ വിക്കും(മത്ഥ ൧൮) എന്നും ഉണ്ടല്ലൊ— എന്നാൽ ഇന്നുസ്നാ
നം ഏറ്റ ഈസഹൊദരനെ(—) വിശുദ്ധാത്മാവിനെ കൊണ്ടു ബ
ലപ്പെടുത്തി വിശുദ്ധ സുവിശെഷത്തിൻ അനുസരണത്തിൽ ഉറപ്പി
ച്ചു താങ്ങി പിശാചിനൊടും സ്വന്തബലഹീനതയൊടും പൊരു
തു ജയിക്കുമാറാക്കുക— അവൻ (—) വിശുദ്ധാത്മാവിനെ ദുഃഖിപ്പി
ക്കയൊ തിരുസഭക്ക് യാതൊര് ഇടൎച്ചയാലും നഷ്ടം വരുത്തുകയൊ
ചെയ്യാതെ നീ കല്പിച്ചു വാഗ്ദത്തം ചെയ്തപ്രകാരം നിന്റെ സ്തുതി
ക്കും തന്റെ ഭാഗ്യത്തിന്നും മറ്റവരുടെ വീട്ടു വൎദ്ധനെക്കും ആയിട്ടു
ജീവിച്ചു നടപ്പാൻ നീയെതുണ നില്ക്കെണമെ—ആമെൻ.

യഹൊവ നിങ്ങളെഅനുഗ്രഹിച്ചു കാക്കുക. ഇത്യം

൫— oest.

17.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/141&oldid=194481" എന്ന താളിൽനിന്ന് ശേഖരിച്ചത്