താൾ:GkVI126.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ഒരൊഗൂഢശത്രുവെ
പൊരിൽഎറ്റുംവാഴുകെ

൯. അന്തംതെജസ്സൊടുതാൻ
സ്വന്തത്തെഅടക്കുവാൻ
വാനിൽനിന്നിറങ്ങുകിൽ
ഞാനുംഏല്ക്കഘൊഷത്തിൽ

൮൬

൧. വരികഹെവിശുദ്ധാത്മാ
വിശ്വസ്തരിൽപ്രകാശംതാ
ഉദിക്കമനസ്സൂരൻ
ജീവാതിത്യന്റെഹെതുവെ
എന്നുള്ളംസ്ഫുടമാക്കുകെ
വിശിഷ്ടഗുണപൂരൻ
സത്യം പത്ഥ്യം
നിത്യ പ്രീതി
പൂൎണ്ണ നീതി
വെണ്ടുവൊളം
പൂരിക്കെണംഭൂമിഗൊളം

൨. നീസൎവ്വജ്ഞാനനിധിയാം
അതെഇറക്കുകഎല്ലാം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/98&oldid=186869" എന്ന താളിൽനിന്ന് ശേഖരിച്ചത്