താൾ:GkVI126.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

ദൂതരൊടുകണ്ടആൾ
യൂദാകൊൽഗിദ്യൊനവാൾ

൪ മൊശത്തൂണുംപാറയും
യൊശുകണ്ടവീരനും
ദാവിദിൻമഹാസുതൻ
ചാവിലായസെവകൻ

൫. വാശിയൊന്നുരക്ഷതാ
ഹൊശിയന്നവാഴുകാ
ആശ്വസിപ്പതിന്നിപ്പൊൾ
വിശ്വസിക്കിൽനല്ലകൊൾ

൬. ഇക്കാടൊക്ക വാഴുവാൻ
നീകയ്യെറ്റനൽപുമാൻ
ആണയിൻപ്രകാരവും
വാണമൎത്തിയരുളം

൭. അല്പംഇന്നുനിൻശ്രുതി
കല്പനെക്കുമറതി
തിരുവാക്കിൽമാത്സൎയ്യം
ഇരുളുംഅത്യുല്ക്കടം

൮. കെഞ്ചികെണുകൂപ്പിടും
നെഞ്ചുകൊയിലാക്കിയും

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/97&oldid=186867" എന്ന താളിൽനിന്ന് ശേഖരിച്ചത്