താൾ:GkVI126.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

എന്നാലെവന്നാശ്വാസം
ഈമന്നിലുള്ളഭക്തരും
ആവിണ്ണിലുള്ളദൂതരും
ഒന്നിച്ചുചെയ്കവാസം
പിന്നെ നിന്നെ
ഞങ്ങളെയും
യൊഗം ചെയ്യും
സ്നെഹമൂലം
ശെഷംകൂട അനുകൂലം

൩. പ്രകാശിപ്പിക്കഞങ്ങളെ
നെർവഴിയിൽ നടത്തുകെ
ഇല്ലാനമുക്കജ്ഞാനം
വിശ്വാസത്തിന്റെ‌സ്ഥൈൎയ്യവും
അനൎത്ഥകാല ധൈൎയ്യവും
ഇതൊക്കെ നിന്റെദാനം
ഖെദം ഛെദം
മറ്റും എതു‌
ഭയഹെതു
ദുൎവ്വിചാരം
തച്ചിടിക്കും നിന്റെകുഠാരം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/99&oldid=186871" എന്ന താളിൽനിന്ന് ശേഖരിച്ചത്