താൾ:GkVI126.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

സൌഖ്യത്തിന്നും ഇല്ലതഞ്ചം
നീഉണൎത്തുമ്പൊൾനാംപാടും
നിത്യംഉത്സവംകൊണ്ടാടും

൪ തീപ്പളുങ്കുകടലൂടെ
ചെന്നുനില്പൊരൊടുകൂടെ
വീണമീട്ടിഎന്നെന്നെക്കും
നിന്റെകീൎത്തിയെഉരെക്കും

൮൩

ഹല്ലെലുയാ ഈ ദിവസം
നമുക്കുരക്ഷവന്നു
സല്ക്കന്യകയിൽഅത്ഭുതം
സൎവ്വാധിപൻപിറന്നു
ഒർഗുണവാൻകാണായ്കയാൽ
ഈപുത്രൻജനിച്ചില്ലാഞ്ഞാൽ
നശിച്ചീലൊകവംശം
ഹാപ്രിയമുള്ളയെശുവെ
ഉടപ്പിറന്നജ്യെഷ്ഠനെ
സൎവ്വസ്തുതിനിൻഅംശം

൮൪.

൧. ശെഷിച്ചതിനിഒരു‌സ്വൈരം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/94&oldid=186862" എന്ന താളിൽനിന്ന് ശേഖരിച്ചത്