താൾ:GkVI126.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

കീഴിൽകഴിഞ്ഞതുകടന്നു
എല്ലാറ്റിന്നുംപുതുക്കംവന്നു
നിവൃത്തിയായി

൫. നിവൃത്തിയായിവെഗംവരെണമെ
എന്നാത്മാവിൻ വിളി
കെൾ്ക്കുന്ന ഞാൻവരികയെശുവെ
എന്നാശിക്കുന്നിനി
ഒരുങ്ങിസുരസെന നീയും
ഒരുങ്ങുന്നുകല്യാണസ് ത്രീയും
നിവൃത്തിയായി

൮൨

൧ നിത്യജീവൻനിന്റെസെവ
മൎത്യരിൽജനിച്ചദെവ
നിന്നെതെടുഎൻഉദ്യൊഗം
നിന്നെകാൺകശ്രെഷ്ഠഭൊഗം

൨. ഇന്നുംലൊകെഅന്ധകാരം
വെള്ളിപൊൽനിൻഅവതാരം
വെഗത്തിൽനീവന്നെനിക്കും
നീതിസൂൎയ്യനായിഉദിക്കും

൩. സ്വപ്നംപൊലെഈപ്രപഞ്ചം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/93&oldid=186860" എന്ന താളിൽനിന്ന് ശേഖരിച്ചത്