താൾ:GkVI126.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

കണ്ണീരിന്നുംഭവിച്ചടക്കം
നിവൃത്തിയായി

൨. ഹല്ലെലുയാസ്വൎഗ്ഗസ്ഥനാംപിതാ
എല്പിച്ചതെറ്റുനീ
കരയല്ലെമകൻജയിച്ചതാ
ജ്വലിച്ചുദിവ്യതീ
പുകഞ്ഞുപൊയിപാപംകെടും
അവൻജയത്താൽഞാനും നെടും
നിവൃത്തിയായി

൩. നിവൃത്തിയായിവിശ്വാസിനീതിമാൻ
ആയ്തീൎന്നുതല്ക്ഷണം
തികഞ്ഞനെർശുചിയുംഎന്തുവാൻ
ഉണ്ടൊരൊതാമസം
ആരക്തംപുഴുവാംഎനിക്കും
കില്ലില്ലനിത്യവുംവിളിക്കും
നിവൃത്തിയായി

൪ നിവൃത്തിയായിആദ്യന്തമായവൻ
വിളിച്ചുതൊൎത്തുവൊ
ഈസൎവ്വവുംസിംഹാസനസ്ഥിതൻ
താൻപുതുതാക്കുമൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/92&oldid=186858" എന്ന താളിൽനിന്ന് ശേഖരിച്ചത്