താൾ:GkVI126.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

സ്വൎഗ്ഗത്തൊളവും
പിന്തുടൎന്നിടും

൨ സൎപ്പംചീറുമ്പൊൾ
എന്നെകാത്തുകൊൾ
യാത്രയുദ്ധകഷ്ടത്താലും
നഷ്ടംഇല്ലനീനിന്നാലും
എന്നാൽസങ്കടം
വെഗംവിസ്മൃതം

൩. എന്റെനടയെ
ക്രമമാക്കുകെ
നിന്നാലാറിയാത്രഭാരം
നീതുറക്കുംസ്വൎഗ്ഗദ്വാരം
നിൻസിംഹാസനം
ഞാനുംഏറെണം

൮൧.

൧ നിവൃത്തിയായി അതെനിവൃത്തിയായി
എൻ യെശു സത്യവാൻ
മരത്തിലും ആഭൊഷ്കില്ലാത്തവായി
ഉറെച്ചുരെച്ചുതാൻ
മുറവിളിപ്പിണിക്കലക്കം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/91&oldid=186856" എന്ന താളിൽനിന്ന് ശേഖരിച്ചത്