താൾ:GkVI126.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

നമ്മൊടുപാൎക്കയെശുവെ
വെളിച്ചവാക്കസഭയിൽ
ദിനമ്പ്രതിഉദിക്കുകെ

൨ നീഎന്നിയെഈലൊകത്തുൾ
നിൻകൂട്ടംമെയ്പാൻ ആരുണ്ടാം
വിശുദ്ധവചനപ്പൊരുൾ
നൽകെണമെ അവൎക്കെല്ലാം

൩ പിശാചിൻശാഠ്യകൈകളിൽ
ഉൾപ്പെട്ടതെവിടീക്കുകെ
അവന്നുക്രിസ്തഭക്തരിൽ
ഒരവകാശം ഇല്ലല്ലെ

൪ ആകെട്ടുനിന്റെചൊരയാൽ
അഴിഞ്ഞുംഅറ്റുംപൊയല്ലൊ
നിൻകഷ്ടതാസാദൃശ്യത്താൽ
ജയംനമുക്കുംതാപ്രഭൊ

൮൦.

൧ ജീവമാൎഗ്ഗത്തിൽ
ക്രിസ്തെകൂട്ടരിൽ
മുന്നടന്നാൽമടിയാതെ
നാമുംനിന്നെകൈവിടാതെ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/90&oldid=186853" എന്ന താളിൽനിന്ന് ശേഖരിച്ചത്