താൾ:GkVI126.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

എന്മെൽവിളങ്ങുകെവിശുദ്ധകൺ

൭൮.

൧ ഹെയെശുഎന്നെടിയനെ
നിൻ ആടു ഞാൻനിൻശിഷ്യനെ
ഉണ്ടായചാവും പാപവും
നീതീൎത്തരുൾഅശെഷവും

൨ എൻ ആശാപൂൎത്തിനീഅല്ലൊ
എന്നുള്ളിൽവാഴുകപ്രഭൊ
നീപാൎത്താൽദുഃഖംനാസ്തിയായി
എപ്പൊഴുംവാഴത്തുംഎന്റെവായി

൩. പിശാചിന്റെപരീക്ഷകൾ
മനശ്ശരീരപീഡകൾ
മറ്റൊൎക്കിലുംവെണ്ടാഭയം
എൻയെശുവിന്നുണ്ടെജയം

൪ സന്ദെഹംപൊപൊചഞ്ചലം
വിശ്വാസിക്കിതനുചിതം
ആശിച്ചുവിശ്വസിച്ചതും
ആസത്യവാൻനിവൃത്തിക്കും

൭൯

൧ ഈഅന്ധകാരകാലത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/89&oldid=186852" എന്ന താളിൽനിന്ന് ശേഖരിച്ചത്