താൾ:GkVI126.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

നിൻസന്നിധാനംമെല്ലയെത്തുംതാൻ
പറിശസദ്യ നീരസിച്ചുനീ
പാപിഷ്ഠരൊടിരുന്നു ഭക്ഷിക്കും
മഹാപ്രസംഗംവ്യൎത്ഥമായ്‌വരും
ഒലല്പചൊല്ലാൽകത്തുംനിന്റെതീ

൪. ഇതാദിവ്യത്വംപൂണ്ടതിതുസൎവ്വം
എന്നുള്ളതുംനിണക്കില്ലാത്തതാം
അല്പസന്തുഷ്ടനായ്നീലൊകഗൎവ്വം
വെറുത്തുമാംസത്തിൽപ്രവെശിക്കാം
ചിലപ്പൊൾകാട്ടുംനിന്റെകാഠിന്യം
ചിലപ്പൊൾഅമെക്കൊത്തമാധുൎയ്യം
ഇപ്പൊൾഅറിഞ്ഞെൻനിൻനിരൂപണം
എന്നൊൎത്തനാൾഅതന്യഥാകൃതം

൫ ഹാകൊന്നുംഉയിൎപ്പിച്ചുംവാഴുവൊനെ
നീമാത്രമെഎനിക്കുവെണ്ടുമാൾ
കളിക്കുംകുട്ടിയൊടുംക്കളിപ്പൊനെ
വിരൊധിയെമുടിപ്പാൻകൂൎത്തവാൾ
ഞാൻദിവ്യംമാനുഷംസ്വൎഗ്ഗീയംമൺ
ഈവിപരീതമായതറിവാൻ
നിൻഇഷ്ടംഎറ്റുസ്വെഛ്ശവിടുവാൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/88&oldid=186850" എന്ന താളിൽനിന്ന് ശേഖരിച്ചത്