താൾ:GkVI126.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

൭൭

൧ നീഎത്രനന്നായിസ്വന്തരെനടത്തും
നന്നാകിലുംഎത്രെഅഗൊചരം
വിശുദ്ധൻനീവിശ്വസ്തൻഎവിടത്തും
നീചെയ്‌വതിൽകാണാഒർഅപ്രിയം
നിന്നൊളംകുട്ടികൾ വരുവഴി
വളഞ്ഞുംകൂടക്കൂടകാൺകിലും
ഞാൻനൊക്കിയാൽതലകുലുക്കിലും
നിൻവഴിനെർനിൻനൊട്ടവും ശരി

൨ ഈബുദ്ധിചെൎപ്പതൊന്നുനീഅകറ്റി
തെക്കും വടക്കും ആക്കിപാൎപ്പിക്കും
ഒരൊനുകംചുമന്നുദാസ്യംപറ്റി
ഞരങ്ങുവൊൎക്കുസ്വാതന്ത്ര്യംതരും
ഇവർപിരിപ്പതൊന്നുകെട്ടിയും
ഇടിപ്പതെനീതീൎത്തും അരുളി
ഇവൎക്കുതത്വംആയതെചതി
ഈജീവൻചാവുംഎന്നകല്പിക്കും

൩. നിൻപുസ്തകത്തിൽമാച്ചുപൊയആളും
ഈലൊകശ്രുതിയിങ്കൽസത്യവാൻ
നിസ്സാരൻപൊയൊ എന്നുചൊല്ലുംനാളും

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/87&oldid=186848" എന്ന താളിൽനിന്ന് ശേഖരിച്ചത്