താൾ:GkVI126.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

എൻആത്മാവെഉണരുകെ
പ്രപഞ്ചഛിദ്രംദുഷ്ടവൈരം
വിചാരിയാതെപാടുകെ
കണ്ടാലുംഅല്പം ഒരുയത്നം
കഴിച്ചാൽഅതിമൂല്യരത്നം
കുഞ്ഞാടിൻപക്കൽമെടിക്കാം
അവൻസിംഹാസനാഗ്രെഖെദം
ഒഴിഞ്ഞിട്ടാകും ദീനഭെദം
എന്നെക്കും അങ്ങുവാണിടാം

൨. തളൎന്നുപൊയവർ അടുത്തു
ഈസ്വസ്ഥതപ്രവെശിപ്പിൻ
ഞെരുക്കഗുഹയിൽമടുത്തു
നിന്നൊർനിവിൎന്നുചെല്ലുവിൻ
വിയൎത്തദ്ധ്വാനമാണ്ടശെഷം
ധരിച്ചുകൊൾവിൻവെള്ളവെഷം
നിങ്ങൾ്ക്കാശ്വാസംയെശുതാൻ
ഞാൻനിങ്ങളെനീതീകരിച്ചു
എൻസ്വസ്ഥതെക്കകംവിളിച്ചു
വരുന്നൊൻതന്നെബുദ്ധിമാൻ

൩. പൈദാഹവും കണ്ണീരും ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/95&oldid=186863" എന്ന താളിൽനിന്ന് ശേഖരിച്ചത്