താൾ:GkVI126.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

എന്നുനീവിലാപിക്കും
ആശനഷ്ടമാകുംഅന്നു
വിളഹാപഴുത്തിടും
ചിലർകെണുവാളിപാൎത്തിരിക്കും
പാടിമൂൎന്നുകറ്റകൾവഹിക്കും

൭൨

മശീഹയിൽവിളങ്ങുംസ്നെഹം
ഞാൻവിസ്മയിച്ചാരാധിപ്പെൻ
കൃമിക്കു തന്നതിൽസന്ദെഹം
കളഞ്ഞുരച്ചാനന്ദിപ്പെൻ
എൻഅഹംഭാവംനീവിഴുങ്ങും
ഞാൻസ്നെഹക്കടലുള്ളിൽമുങ്ങും
പടച്ചമുമ്പിലുംഎൻനാമം
വരച്ചുജീവപുസ്തകെ
യുഗാന്തത്തിൽവരുംവിശ്രാമം
അപ്പൊഴുംനിശ്ചയിച്ചുമെ
എത്രെദിനംനിൻഅധികാരം
അത്രെയുംഎന്റെമെൽവിചാരം
നിൻരൂപത്തിൽമനുഷ്യവംശം
അന്നെന്നെയുംനിൎമ്മിച്ചു നീ
എനിക്കാദാമ്യപ്പിഴയംശം
ഉണ്ടായതെവഹിച്ചുനീ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/79&oldid=186833" എന്ന താളിൽനിന്ന് ശേഖരിച്ചത്