താൾ:GkVI126.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

വെലയിൽഉത്സാഹിപ്പിൻ
ദ്രവ്യവിത്തുകിട്ടുവാൻ ഞെരുക്കം
വെലയിൽവിശ്വസ്തരുംചുരുക്കം

൨ മാംസത്തിൽഫലംഒരാതെ
വാളിപ്പൊയ എത്രനാൾ
ക്ഷാമക്കാലംനിനയാതെ
മിനക്കെട്ടതെത്ര ആൾ
നല്ല വെലക്കാകും പരിഹാസം
ഇല്ലതാനും ബുദ്ധിമാന്നായാസം

൩ കുടിയാൻനിലം അടക്കി
നല്ലവെലി കെട്ടെണം
വാളുമ്മുൻപുനംവയക്കി
കൊത്തിമുൾപറിക്കെണം
ഭൂമിക്കത്രെസ്വൎഗ്ഗവിത്തുയൊഗ്യം
എന്നാൽജന്മിക്കുംവിളച്ചൽഭൊഗ്യം

൪ ദെവനാമത്തിൽഅദ്ധ്വാനം
ചെയ്താൽഉണ്ടനുഭവം
മഴവെയിലൊടുംവാനം
കല്പിക്കുംഅനുഗ്രഹം
ക്ഷമയൊടെകാത്തുകൊള്ളുമാറു
ബഹുമാസംതാമസിക്കുംഞാറു

൫ എന്റെവെലയെമറന്നു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/78&oldid=186831" എന്ന താളിൽനിന്ന് ശേഖരിച്ചത്