താൾ:GkVI126.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

൩ നീമുഖം ചാച്ചുനൊക്കിയാൽ
എന്നുള്ളംനിൻപ്രസാദത്താൽ
വക്കൊളവുംനിറയും
നിന്നെമറന്നുദൊഷത്തിൽ
ഉൾപ്പെട്ടുവെറെനൊക്കുകിൽ
ഞാൻതന്നിയെവലയും
താണു കാണുഎൻനിൎവ്വാഹം
എന്റെ ദാഹം ജീവാഹാരം
താനിൻ സുവിശെഷസാരം

൪ വാക്കാത്മാചൊര ദെഹവും
മുന്നിനയാത്തക്ഷമയും
നീഎറതന്നഎനിക്കും
നീഎവിടെവസിക്കുമൊ
അങ്ങത്രെഞാനും എൻപ്രഭൊ
സൂൎയ്യാഎപ്പൊൾഉദിക്കും
ശാന്തകാന്തഇഹലൊകം
പൂൎണ്ടശൊകംതീൎന്നശെഷം
നിത്യമാകും എൻ ആശ്ലെഷം

൭൧

൧ കെൾ്പിൻഇന്നുംവിതക്കാലം
നല്ലവിത്തുവാളുവിൻ
വിളഭൂമികൾവിശാലം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/77&oldid=186829" എന്ന താളിൽനിന്ന് ശേഖരിച്ചത്