താൾ:GkVI126.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

നീനരപുത്രനായ സ്ഥാനം
എത്തിച്ചെനിക്കുദിവ്യമാനം

൪ മെലെഞാൻദിവ്യനായ്സുഖിപ്പാൻ
നീദീനനായിഭൂമിയിൽ
ഞാൻഅബ്‌ബഎന്നതെളിവിപ്പാൻ
നീസംശയിച്ചക്രൂശയിൽ
എനിക്കനുഗ്രഹംനിൻശാപം
ഞാൻദെവനീതിനീയൊപാപം

൫ ചാവൊളംപൊരുതുകരഞ്ഞും
വിയൎത്തുമുള്ളസ്നെഹമെ
ഈഅമ്പില്ലാത്തഎന്റെനെഞ്ഞും
നിൻജ്വാലയാൽകൊളുത്തുകെ
എപ്പൊഴുംഎങ്കൽഉണ്ടുപെക്ഷ
അതിൻചികിത്സനിൻഅപെക്ഷ

൬ ഇരിക്കനീഎൻഅവകാശം
ചരാചരത്തിൽഎൻമുതൽ
എൻരാത്രിയിങ്കൽഉൾപ്രകാശം
എൻഒട്ടംതീൎന്നാൽഎൻപകൽ
നിൻകൈക്കൽവാങ്ങും പുതുദെഹം
അതെന്നുംവാഴ്ത്തും നിന്റെസ്നെഹം

൭൩

൧ ഇത്രസ്നെഹിച്ചനിണക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/80&oldid=186835" എന്ന താളിൽനിന്ന് ശേഖരിച്ചത്