താൾ:GkVI126.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

ഇന്നല്പംപിന്നെയുംഅശെഷം
നീപുതുതായ്പടെക്കും

൫ അതെനീഎങ്കൽആദിഅന്തം
നടുവുമായിരിക്ക
ഞാൻസ്വൎഗ്ഗത്തിൽവരുംപൎയ്യന്തം
പറഞ്ഞനുഗ്രഹിക്ക

൬൯

൧ സ്വൎഗ്ഗയാത്രമാത്രമെ
മാൎഗ്ഗസാരമാം
ശിഷ്ടർആശിക്കുന്നതെ
ദൃഷ്ടമാക്കിടാം
ആകാഭുവി
മണ്മഹത്വംചക്രചെൽ
കാണ്മതൊക്കെവിട്ടുമെൽ
മുഖംതിരി

൨ സ്വൎഗ്ഗംഎറി പൂകുവാൻ
സൎഗ്ഗംവിടുക
രാഗബുദ്ധിശക്തിമാൻ
ത്യാഗംശീലിക്ക
ചെയ്വാൻപണി
സുഖത്തിൽഞെളിഞ്ഞുപൊം
ദുഃഖത്തിൽചുരുങ്ങിപൊം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/74&oldid=186824" എന്ന താളിൽനിന്ന് ശേഖരിച്ചത്