താൾ:GkVI126.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ഹാഎത്രസന്തൊഷം
ആസനത്തിരിക്കുമ്പൊൾ

൫ ജീവന്റെകിരീടങ്ങൾ
ശ്രീവദ്രാജപുത്രന്മാർ
ജയിച്ചതാൽകൊൾ്വാർ
ഹാഎത്രസന്തൊഷം
ജീവന്റെകിരീടത്താൽ

൬൮

൧ എൻഉള്ളമെഉണൎന്നുപാടു
പിതാവിന്നുള്ളസ്തൊത്രം
അബ്‌ബാവിളിഎൻവഴിവാടു
അതിന്നുചായ്ക്കശ്രൊത്രം

൨ തൃക്കൈഈരാത്രിഎന്നെതാങ്ങി
എന്മെലെരാജദണ്ഡു
പിശാചുകണ്ടുടൻപിന്വാങ്ങി
സൂക്ഷിച്ചതെനിൻകണ്ണു

൩ ഈജീവൻഒക്കനിന്റെകാഴ്ച
കെടെണംലൊകസംഗം
ഉള്ളിൽകഴിക്കുംരാജവാഴ്ച
സ്തുതിക്കഒരൊഅംഗം

൪ എൻവാക്കുഭാവംക്രിയവെഷം
ദൈവീകമാം വരെക്കും

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/73&oldid=186822" എന്ന താളിൽനിന്ന് ശേഖരിച്ചത്