താൾ:GkVI126.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

ക്ഷമാനിമിത്തവും
യഥെഷ്ടംതൻകവൎച്ച
സമസൂമായ്വരും

൬൭

൧ സെവചെയ്തുതീൎന്നപ്പൊൾ
ദെവമുമ്പിൽഎത്തിനാം
സ്വാതന്ത്ര്യംപുകഴും
ഹാഎത്രസന്തൊഷം
സെവചെയ്തുതീൎന്നപ്പൊൾ

൨ വൎണ്ണവെഷ ഭെദവും
വൎണ്ണവസ്ത്രമൊടിയും
ഇല്ലാൎക്കുംമാറ്റുണ്ടെ
ഹാഎത്രസന്തൊഷം
വൎണ്ണവെഷഭെദം പൊം

൩ പട്ടുടുത്തുനില്ക്കുന്നാർ
അട്ടുകുഞ്ഞിൻ ശിഷ്യന്മാർ
വിശുദ്ധകൂട്ടക്കാർ
ഹാഎത്രസന്തൊഷം
പട്ടുടുത്തുനില്ക്കുമ്പൊൾ

൪ ആസനംഒരൊന്നിലും
വാസംനീതിക്കൂട്ടൎക്കും
സഭാമദ്ധ്യെ പ്രഭു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/72&oldid=186821" എന്ന താളിൽനിന്ന് ശേഖരിച്ചത്