താൾ:GkVI126.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

൬൬

൧ പണ്ടുലകത്തിറങ്ങി
അതായഹൊവവായി
ദൈവീകരൂപഭംഗി
ഇട്ടെച്ചമാംസമായി

൨ അനിഷ്ടംതൻആകാരം
തൻവാക്യംആശ്ചൎയ്യം
മനുഷ്യരാൽധിക്കാരം
ചിരിപ്പുംതൻഫലം

൩ അവൻവഹിച്ചഖെദം
സ്വരൂപിച്ചതുനാം
അവന്റെപ്രാണഛ്ശെദം
നമുക്കുസൌഖ്യമാം

൪ നാംതെറ്റിപ്പൊകുംആടു
പൊലുള്ളസ്വെഛ്ശക്കാർ
മിണ്ടാത്തബലിയാടു
ഇവനല്ലാതെ ആർ

൫ തൻആത്മംകുറ്റക്കാഴ്ച
ആക്കീട്ടുയിൎത്തെഴും
യഹൊവരാജ്യവാഴ്ച
ഈകൈയിൽസാധിക്കും

൬ സ്വതക്തത്തിൻപകൎച്ച

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/71&oldid=186819" എന്ന താളിൽനിന്ന് ശേഖരിച്ചത്