താൾ:GkVI126.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

ഈ ദുൎമ്മതി
സ്വൎഗ്ഗത്തൊളംയെശുതാൻ
വൎഗ്ഗധളവായി
സത്തുക്കൾ്ക്ക വെല്ലുവാൻ
ചത്തുമാത്രിയായി
നിൻദൈവം ആർ
ഗുണംഎല്ലാംതൊല്ക്കുകിൽ
തുണഒന്നുംകാണായ്കിൽ
മിണ്ടാതെപാർ
സ്വൎഗ്ഗാൽഅന്ധകാരത്തിൽ
നിൎഗ്ഗതം ഒളി
കാണുദൂതർഏണിയിൽ
താണു കയറി
നീഒർബെതെൽ
നിണക്കായിറങ്ങിയൊൻ
വിണ്ണിലുംകടത്തുവൊൻ
ഇമ്മാനുവെൽ
സ്വൎഗ്ഗത്തിന്നായ്പാടിനാം
ദുൎഗ്ഗചുരവും
രാത്രിയുംകടന്നിടാം
യാത്രതികയും
മെൽഎത്തിഹാ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/75&oldid=186826" എന്ന താളിൽനിന്ന് ശേഖരിച്ചത്