താൾ:GkVI126.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ത്രിയെകപതെ
ചാവിൽനാംമുങ്ങാതെ
രാവിൽഒളിയെകാണ്മാൻ
കൃപചെയ്താലും

൨ ലൊകമദ്ധ്യത്തിങ്കൽനാം
സ്വൎഗ്ഗത്തെറിപാൎക്കാം
യെശുപുണ്യത്തിന്നുണ്ടാം
കൂലിശിഷ്യന്മാൎക്കാം
നീമുമ്പനായ്കടന്നു
പിതാവിന്നിത്യസമ്മതി
ഇങ്ങൊട്ടാക്കിനിൻബലി
ശുദ്ധസഭാഗുരൊ
ശക്തജഗൽപ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ
ത്രിയെകപതെ
ഇന്നുംനാംനടന്നു
നിൻവാഗ്ദത്തംപ്രാപിപ്പാൻ
കൃപചെയ്താലും

൩ മൃത്യുമദ്ധ്യത്തിങ്കലും
ൟവിശ്വാസംതാങ്ങും
സാത്താൻഎറ്റൂപൊകിലും
കുട്ടിക്കഞ്ചിവാങ്ങും

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/53&oldid=186786" എന്ന താളിൽനിന്ന് ശേഖരിച്ചത്