താൾ:GkVI126.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

മെലെറിവാങ്ങിവാ
നവാത്മാവശ്യകൎണ്ണം
സ്വൎഗ്ഗീയാഭാവംതാ

൫ ഒടുക്കത്തിൽ സാമ്പ്രാണി
ഞാൻഎങ്ങിനെതരാം
കെട്ടാലുംസൎവ്വപ്രാണി
സ്രഷ്ടാവിൻസ്തുതിക്കാം
നിത്യംവാനൊർസ്വരൂപം
ചെയ്യുംപ്രകാരത്തിൽ
അപെക്ഷസ്തുതിധൂപം
കത്തിക്കനിൻതൊഴിൽ

൪൯

൧ ജീവൻമദ്ധ്യത്തിങ്കൽനാം
ചാവിൽഉൾ്പെടുന്നു
കൃപാഎങ്ങിനെവരാം
തൂണആരനില്ക്കുന്നു
മദ്ധ്യസ്ഥനെഅല്ലാതെ
പാപാൽനാംമാണ്ടുശാപത്തുൾ
അന്തംനാരകത്തിരുൾ
ശുദ്ധസഭാഗുരൊ
ശക്തജഗൽപ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/52&oldid=186784" എന്ന താളിൽനിന്ന് ശേഖരിച്ചത്