താൾ:GkVI126.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

വാക്കാത്മാശ്വാസംഎറും
ൟമാംസത്തായസ്സൊരുചാൺ
ഭൂസന്തൊഷംഒക്കഞാൺ
ശുദ്ധസഭാഗുരൊ
ശക്തജഗൽപ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ
ത്രിയെകപതെ
ലൊകകൊളുംചെറും
വിട്ടെന്നെക്കുംവാഴുവാൻ
കൃപചെയ്താലും

൫൦

നൽവരംതരുന്നദെവ
അപ്പമല്ലജീവൻനീ
നാംവളൎന്നുനിന്റെസെവ
ചെയ്വാൻനമ്മെസൽകരി
ഗുണമെല്ലാംനിന്റെദാനം
എല്ലാവൃദ്ധിനിൻസ്തുതി
സ്വൎഗ്ഗത്തിങ്കൽഅന്നപാനം
നമുക്കുണ്ടായാൽമതി

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/54&oldid=186788" എന്ന താളിൽനിന്ന് ശേഖരിച്ചത്