താൾ:GkVI126.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

അന്നഴിമുഖത്തുവാഴും

൯൮

൧ എല്ലാവിടത്തിലും
അനുഗ്രങ്ങൾചെയ്തും
നിസ്സാരർ നമ്മിലും
മഹത്വകൎമ്മംചെയ്തും
വരുന്നദൈവത്തിൻ
ദയാംകൃതജ്ഞരായി
ഇപ്പൊഴുംവാഴ്ത്തുവിൻ
മനസ്സുകൈകൾപായി

൨ ഈജീവകാലംനാം
അസൂയപൊർവിഷാദം
വെടിഞ്ഞുനാൾഎല്ലാം
യഹൊവതൻ പ്രസാദം
എത്തിച്ചവിണ്മുതൻ
അറിഞ്ഞുവാഴുവാൻ
നീദെഹിയൊടുടൽ
ചാവൊളംപൊറ്റുതാൻ

൩ പിതാകുമാരനും
ആത്മാവുമായവന്നു
ഈസഭയിങ്കലും
സ്തുതിവളൎന്നുവന്നു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/114&oldid=186897" എന്ന താളിൽനിന്ന് ശേഖരിച്ചത്