താൾ:GkVI126.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

അനാദിയായവൻ
ഇപ്പൊഴും സൎവ്വദാ
മഹത്വം പൂണ്ടവൻ
എന്നൊക്കവാഴ്ത്തുകാ

൯൯

൧ കൃപാദിത്യപ്രകാശം
വിശുദ്ധതമ്പുരാൻ
നീ മൃത്യുവിൻ വിനാശം
നീലൊക ജീവൻ താൻ
ഹാസത്യമുള്ളവാക്കു
പിതാവെവെളിവാക്കു
നീ ചൊല്കകെൾപുഞാൻ

൨ ഹെഞങ്ങടെ മദ്ധ്യസ്ഥ
നീസൽപ്രവാചകൻ
പിതാവിൻഹൃദയസ്ഥ
വിചാരദൎശകൻ
ഗുരുക്കളിൽനീശിഷ്ടൻ
എന്നെദെപൊപദിഷ്ടൻ
ആക്കെണം മുഴുവൻ

൩ ആചാൎയ്യനിന്റെ കൎമ്മം
വണങ്ങി വാഴ്ത്തണം നീചെയ്തതൊക്കധൎമ്മം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/115&oldid=186898" എന്ന താളിൽനിന്ന് ശേഖരിച്ചത്