താൾ:GkVI126.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

കെട്ടഴിച്ചുവിടുംനാൾ
പെട്ടപാടെല്ലാം കിനാവു
പൊട്ടിപൊകും ശത്രുവാൾ
ഒട്ടം യുദ്ധം തടവും
സ്വപ്നം പൊൽ മറന്നിടും
സ്വൈര്യമായ്നാം സ്തുതിപാടും
ജയശക്തനെ കൊണ്ടാടും

൨ നീവലത്തുകൈഇളക്കി
ഉദ്ധരിക്കരക്ഷിതാ
ഭ്രഷ്ടദാസരെമടക്കി
ജന്മദെശത്താക്കിവാ
ദൂരയാത്രകഷ്ടതാ
എല്ക്കുവാൻതുണെക്കുക
യുദ്ധനാൾകഴിഞ്ഞശെഷം
ധരിപ്പിക്കവെള്ളവെഷം

൩ അന്നുശത്രുക്കൈഉടെച്ചു
പൊൽകിരീടംചൂടിക്കാം
ക്ലെശമൊടഹൊവിതെച്ചു
മൊദമൊടെമൂത്മം‌നാം
സ്വൎഗ്ഗലൊകനായകൻ
നിത്യരക്ഷയാമവൻ
ഇപ്പൊൾഒരൊകൊളിൽആഴും

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/113&oldid=186896" എന്ന താളിൽനിന്ന് ശേഖരിച്ചത്