താൾ:GkVI126.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

പൊതിഞ്ഞതാ ചൊല്ലാപ്പൊരുൾ–ഹ–

൩. സ്വൎഭൂമിക്കുൾ കൊള്ളാത്തവൻ
മറിയമാൎവിൽ പാൎത്തവൻ
തനിച്ചുവിശ്വംതാങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ–ഹ–

൪. സദാപ്രകാശം ഈവഴി
നുഴഞ്ഞുദിച്ചിതെഭുവി
ജ്വലിച്ചുയൎന്നിരിട്ടിലും
വെളിച്ചമക്കളെവെറും–ഹ–

൫. പിതാസുതൻപ്രപഞ്ചത്തിൽ
അതിഥിയായ്ക്കിഴിഞ്ഞതിൽ
വിചാരം എന്തഅവന്നുനാം
വിരുന്നുകൂടിചെല്കയാം–ഹ–

൬. നമുക്കുദൂതസാദൃശ്യം
പരത്തിലെ മഹാധനം
ഇത്യാദിഎല്ലാംകിട്ടുവാൻ
ദരിദ്രനായിറങ്ങിതാൻ–ഹ–

൭. ഈ വാത്സല്യാത്ഭുതം എല്ലാം
നമുക്കുവെണ്ടിചെയ്തതാം
അതാൻ അവന്റെ ഭക്തന്മാർ
മിനക്കെടാതെവന്ദിപ്പാൻ–ഹ–

൯൭.

ചിയൊൻ ബന്ധരെകൎത്താവു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/112&oldid=186894" എന്ന താളിൽനിന്ന് ശേഖരിച്ചത്