താൾ:GkVI126.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

സല്ക്കരിച്ചു മുഴുവൻ
പൊറ്റുന്നുണ്ടൊരിടയൻ

൨ യെശുക്കൈയിൽശാന്തകൊൽ
നിൎഭയംനടത്തുമ്പൊൽ
നല്ലമെച്ചൽഹലുംചൊറും
തന്നുപൊറ്റുംദിനംതൊറും
ദാഹം തൊന്നുമളവിൽ
വെള്ളം കാട്ടും ഉറവിൽ

൩ ഇത്രഭാഗ്യംഉള്ളഞാൻ
എന്തുമൂലം ദുഃഖിപ്പാൻ
പലനല്ലനാളിൻശെഷം
കളയെണ്ടിപൊഈവെഷം
എന്റെ പാൎപ്പുപിറകിൽ
ഇടയന്റെ മടിയിൽ

൯൬

൧ ഹായെശുക്രിസ്തകന്യയാൽ
മനുഷ്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊസുരഗണം
ഈ ഞങ്ങളുംസ്തുതിക്കെണം–ഹല്ലെലുയാ

൨ അനാദിതാതന്റെ ശിശു
ഒർതൊട്ടിലിൽ കാണായിതു
ഈ ഹീനമാംസരക്തത്തുൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/111&oldid=186892" എന്ന താളിൽനിന്ന് ശേഖരിച്ചത്