താൾ:GkVI126.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

യെശുപലിശ

൫ ശത്രുകെറിനമ്മെചെറി
പാറ്റികൊള്ളുംനാൾ
കല്ലുമാറിഉമിപാറി
ശിഷ്ടംനല്ലആൾ
നമ്മെവക്കുംചിലരും
ഇങ്ങെവലയിൽപെടും
യെശുവാക്കുസത്യനാക്കു
തന്നിൽഒരുവാൾ

൬ ലൊകചെൎച്ചജഢത്തെൎച്ച
കൂട്ടമായ്ചുടും
ശെഷംതങ്കംഒത്തസംഘം
തീയിൽതെളിയും
എങ്ങുംഐകമത്യമാം
അന്നുമക്കളായനാം
ജ്യെഷ്ഠനൊടുംഅഛ്ശനൊടും
ഒന്നായ്ചമയും

൯൫

൧ ക്രിസ്തൻആടായ്‌വന്നതാൽ
ഞാൻസന്തൊഷിക്കുംബലാൽ
എന്നെസ്നെഹിച്ചുംഗ്രഹിച്ചും
എന്റെനാമവുംവിളിച്ചും.

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/110&oldid=186890" എന്ന താളിൽനിന്ന് ശേഖരിച്ചത്