താൾ:GkVI126.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

൧ ഞാൻഎങ്ങിനെമറക്കും
എന്നെഒൎക്കുംന്നാനെ
ഞാൻഎങ്ങിനെപകെക്കും
എൻആത്മവൈദ്യനെ
ഞാൻരൊഗിയായ്ക്കിടന്നു
നീശാന്തിതന്നവൻ
കാരുണ്യസത്യംവന്നു
നിന്നാൽഎൻരക്ഷകൻ

൨ ഈസ്നെഹത്തെഞാൻഒൎത്തു
നിസ്നെഹനാകുമൊ
കനിഞ്ഞുകണ്ണീർതൊൎത്തു
തന്നൊനെതള്ളുമൊ
എൻലജ്ജനീചുമന്നു
ക്രൂശിൽതറെച്ചവൻ
പിന്നാലെഞാനുംവന്നു
അസാരനാംഭടൻ

൩ നിൻസെവയിൽഎൻദെഹം
വെച്ചെക്കാംനാഥനെ
നിന്നിൽപാടാതസ്നെഹം
കാട്ടെണം യെശുവെ
മരിപ്പുകാലംവന്നെ
നീയെഎൻകാംക്ഷിതം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/109&oldid=186889" എന്ന താളിൽനിന്ന് ശേഖരിച്ചത്