താൾ:GkVI126.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

ആയ്‌വന്നതാൽജയിക്കുംനാം
ഞാൻപുത്രൻഎന്നതെദിനം
മനസ്സിൽനിന്നുറെക്കെണം

൭ ഇരിട്ടിനില്ലൊരധികാരം
ഇല്ലൊരുചെൎച്ചഇനിമെൽ
നിന്നാൽഒടുങ്ങിഅന്ധകാരം
വിളങ്ങിവാഇമ്മാനുവെൽ
നടപ്പിൽദൊഷംപറ്റിയാൽ
താൻകഴുകെണംഎന്റെകാൽ

൯൦

യെശുഈകറാരെപാൎത്തു
സ്വൎഗ്ഗീയാനുഗ്രഹങ്ങൾവാൎത്തു
ഈയൊഗത്തിൽഉൾ്പെടുകെ
പറ്റുന്നെങ്കിൽദുഃഖംദീനം
ഭയംകളഞ്ഞുബലഹീനം
തീൎത്തുള്ളിൽകൂടിവാഴുകെ
കൎത്താവെനൊക്കുവിൻ
തൻക്രൂശെപെറുവിൻ
ശങ്കിയാതെ
അവൻകരംനിരന്തരം
അമൎത്തുംശാപമരണം

൯൧

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/108&oldid=186887" എന്ന താളിൽനിന്ന് ശേഖരിച്ചത്