താൾ:GkVI126.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

അന്നുനമ്മിൽഅറിയാവുനാം–ത്ര–

൯൩

൧ ക്രിസ്തിൻഅൻപന്നുവ്യക്തം
നാംഎല്ലാരിലും
എങ്കിലുംതൻരക്തം
മാനംകുരയും
ശാപപുത്രരല്ല
ദെവവംശവും
മെല്ക്കുമെൽആനല്ല
ആശ്രയംവിടും

൨ നിൻഎകാന്തഭക്തി
എങ്ങുംദുൎല്ലഭം
ഈപ്രപഞ്ചസക്തി
ഉള്ളിൽമിശ്രിതം
പിന്നെയുംഭൂവാസം
ചെയ്‌വാൻവരികിൽ
നീതരുംവിശ്വാസം
കാണുമൊഇതിൽ

൩ ഇണ്ടെഅഹങ്കാരം
സംശയം മദം
എല്ലാംനീവിസ്താരം
ചെമ്മെചെയ്യെണം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/107&oldid=186885" എന്ന താളിൽനിന്ന് ശേഖരിച്ചത്