താൾ:GkVI126.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

കല്യാണംകൊലുമന്നെ
വിശ്വാസംസഫലം

൯൨

ത്രാഹിമാംരാജാവായ‌യെശുവെ
എന്റെഅപരാധഭാരം
മറച്ചുനീക്കിതീൎത്തുതെ
നീതളിച്ചരക്തംസാരം
മലമാണ്ടൊരുങ്ങിൽ യുക്തമാം–ത്ര–

൨ ത്രാഹിമാം–സന്ധിഇല്ലിലൊകത്തുൾ
കഷ്ടംഎന്റെ‌വിശ്വകൎമ്മം
ഇല്ലതിൽഒരുൾപൊരുൾ
നീക്കുന്നിച്ചപുണ്യധൎമ്മം
എന്റെശൂന്യത്തിന്നുനിറവാം–ത്ര–

൩ ത്രാഹിമാംശത്രുവിൻപരീക്ഷയിൽ
അടിയന്നുനീസങ്കെതം
എങ്കിൽ അസ്ത്രംതൂവുകിൽ
അരുത്തച്ചംഇല്ലഖെദം
ജയംനിന്നിൽഞാനുംപ്രാപിക്കാം–ത്ര–

൪ ത്രാഹിമാംമൃത്യുഹിത്തുമളവിൽ
യെശുകണ്ണിലെപ്രകാശം
ഉള്ളത്തിന്നുദിക്കുകിൽ
ചാവെനല്ലആന്ധ്യനാശം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/106&oldid=186884" എന്ന താളിൽനിന്ന് ശേഖരിച്ചത്